Title | : | Cash Deposit in Bank Income Tax Malayalam |CA Subin VR |
Lasting | : | 4.33 |
Date of publication | : | |
Views | : | 201 rb |
|
Very good & short & informative brIf you mention about a word on current account, it is perfect Comment from : @sureshmangalath |
|
Sir online game il Bank accountinte details ann koduthath appo athillss edaik edaik withdrawn chaiyumbo Bank nn fine matto undako? athinte limit onn parayamo Comment from : @mrsreeyou |
|
ഒന്നും മൈന്റ് ചെയ്യാതെ പോയാൽ brbrbrഫൈൻ എത്ര വരും Comment from : @Klzio0846 |
|
Account ile cash hold ayal enth cheyanam Comment from : @FasalNk-h8y |
|
എനിക്ക് ഡെയിലിലി 5000 രൂപ ജിപി വഴി ബാങ്കിൽ ക്യാഷ് വരുന്നുണ്ട് അതിനു TAX വരുമോ Comment from : @Shibu57620 |
|
20 lakh atm withdrawals 2 tdx pedikum enu paranilee appo 20 lakh limt kazhinal pinee 20 lakh 2 tds ano pedikune …? Comment from : @arjunjayker |
|
Income tax gpay anenkil notice varoole Comment from : @anamika5961 |
|
You have not mentioned anything about the cash deposit limit of a day in saving bank account of an individual Please clarify Comment from : @ANTHONYKO-mj5eg |
|
🙏🙏👌👌 Comment from : @lelithammab5349 |
|
Sir oru doubt abroad studies loan eduta amount vera oru bankil ayachu avidunu 10lakh mugalil gic amount ayachu but pokan sadichila a amount return vannu tirichu loan eduta accountil tanna tirichitu apol tax varuvo Comment from : @abhizz_official |
|
Husband tax adachittull amt wife nte accountil transfer cheyadal wife tax adakkendi varumo Comment from : @jisajumal5040 |
|
Can you share ur contact number I have some doubts Comment from : @justinvs570 |
|
Sir ഞാൻ ഞാൻ നിൽക്കുന്ന കടയിൽ owner ക്ക് gpay ഇല്ലാത്തതിനാൽ എന്റെ gpay ലേക്കാണ് customers വിടുന്നത് ഞാൻ അത് തിരിച്ച് owner ടെ bank അക്കൗണ്ടിലേക്കോ മറ്റുള്ളവരിലേക്കോ ട്രാൻസ്ഫർ ചെയ്യും അത് ഒരു വർഷം 5 ലക്ഷത്തിന് മുകളിലാണ് മൊത്തം amount calculate ചെയ്യുമ്പോൾ കിട്ടുന്നത് എനിക്ക് ഇതിൽ എന്തെങ്കിലും പ്രശ്നം വരോ Tax???? Comment from : @mjp7647 |
|
സേവിങ് അക്കൗഡിൽ എത്രെ പിൻ വലിക്കാൻ pattum❓ Comment from : @FavaskurikkalFavas |
|
2 years കൊണ്ട് പത്ത് ലക്ഷം savings account വന്നാൽ കുഴപ്പമുണ്ടോ ചേട്ട Comment from : @പുൽപ്പള്ളി |
|
ഇന്നലെ എന്റെ sbi അക്കൗണ്ട് നിന്നും 500 rs പോയി പക്ഷെ ഒരു transaction history umm kanunillaa എന്താണ് ചെയേണ്ടത് PLZ reply Comment from : @sarathk5300 |
|
Form60 vachu acntil 50000/ mukalil deposit cheyyan patyumo Comment from : @prayeesham4394 |
|
Urp kku cash ayi tt ethra Rupa vare transactions nadatham Comment from : @alphyjitto6974 |
|
Thank you sir Comment from : @tissontom9825 |
|
കറന്റ് അക്കൗണ്ടിൽ ഉള്ള ട്രാൻസക്ഷൻ ലിമിറ്റ്, tax etc ഒന്ന് പറയുമോ Comment from : @krishnadev_sr199 |
|
Expecting more Too short information Comment from : @nfl7505 |
|
അറിയാത്ത കാര്യം പറഞ്ഞു തന്നതിൽ tnks❤❤❤🥰🥰 Comment from : @MaluMikki |
|
Sbi ൽ account ഉള്ള ഒരാൾക്ക് 10 ലക്ഷം ഉണ്ടെങ്കിൽ tax adakkano Comment from : @hakkeemworlds8216 |
|
സേവിങ്സ് അക്കൗണ്ടിൽ ഒരു ദിവസം എത്ര രൂപ വരെ നിക്ഷേപികം Comment from : @DreamRider-sv4ei |
|
CHETTA INDIAYIL NINU ORU BANKINU UAEILK ORU 4 CR AYAKANU FOR BUYING PROPERTIES IN DUBAI APPO ATHINU DUBAIL SOURCE OKE ANESHIKUO DUBAI BANK Comment from : @Lucy_6006 |
|
അച്ഛൻ മകന് ഗിഫ്റ്റ് ആയിട്ടു പണം നൽകിയാൽ ആ പണത്തിനു മകന് tax കുറവ് കിട്ടുമോ Comment from : @raveendranp429 |
|
വാർഷിക കാലയളവ് വ്യക്തമാക്കാമോ ?br Jan to December ആണോ? br10 ലക്ഷം കണക് കൂട്ടുന്നത് ? Comment from : @muhammedshabeer5405 |
|
ഒറ്റ ഇടപാടിൽ എത്ര രൂപ വരെ പിൻ വലിക്കാം ബാങ്ക് ക്യാഷ് കൌണ്ടറിലൂടെ വിഡ്രോവൽ സ്ലിപ് ഉപയോഗിച്ചു കൊണ്ട്?? അതുപോലെ എത്ര രൂപ വരെ ഒറ്റ ഇടപാടിൽ അക്കൗണ്ടിൽ നിക്ഷേപിക്കാം?? Comment from : @hmkkvk |
|
AIS ൽbrTime deposit SF005brReser Bank of Indiabrഎന്ന ഹെഡിൽതുക കാണുന്നു ഇതെന്താണ് Comment from : @kjjkkj8844 |
|
Nre നിന്ന് saving അക്കൗണ്ടിലേക്ക് മാക്സിമം എത്ര ട്രാൻസ്ഫർ ചെയ്യാം അതിനു ഇൻകം tax വരുമോ അപ്പൊ തന്നെ പിൻവലിക്കാണെങ്കിൽ എന്താണ് tax വരുക Comment from : @abduraheem6102 |
|
ഞാൻ PMVVY യോജന പ്രകാരം LICyil 8 ലക്ഷം deposit(10 വർഷത്തേക്ക് )ചെയ്തിട്ടുണ്ട്yearly pension 60000₹ കിട്ടുന്നുണ്ട്( interest)Return സമർപിക്കുമ്പോൾ ഈ തുക വരുമാനമായി കാണിക്കേണ്ടതുണ്ടോ? Maturity ആകുമ്പോൾ കിട്ടുന്ന 8 laksham രൂപക്കു income tax ബാധകമാണോ?? Comment from : @hariprasadkj176 |
|
Halo sr it return File chyendatg tax vanathinu shesham anoo, athinu muneyoo???? Plz reply Comment from : @reshmars8830 |
|
Sir savings account anel 10 lakhs anu appo current account il 50 lakhs vare keep cheyyam ennu ano? Comment from : @11teams82 |
|
trading app il ninnum ethra rupa vare withdrawal limit kazhinjal aanu income tax file cheyyendathu? Comment from : @shintoantony8318 |
|
ഒരാൾക്ക് ഒന്നിലകം ബാങ്ക് A/c ഉണ്ട് എല്ലാ A/c ചേർത്ത് 30 ലക്ഷം രൂപ ഉണ്ടാങ്കിൽ?? Comment from : @ilyasmukkath1007 |
|
നമ്മൾ വിദേശത്തുന്നും വലിയ എമോന്റ് അയക്കുമ്പോൾ എങ്ങനെയാ അതിന്റെ സോസ് കാണിക്ക Comment from : @pravasi454 |
|
വസ്തുവിൽക്കുമ്പോൾ കിട്ടുന്ന തുകക്കി ഇൻകം ടാക്സ് അടക്കണോ സർ Comment from : @Jtech-y7q |
|
Ente accountil 20 lakh kazhinju limit ippam cash atm edukkumbol TDS pidikkuvane Athallathe last velliya amount vellom veruvo? Pls reply??? Comment from : @resalriyas7126 |
|
Sir, please replaybrbrനാട്ടിൽ ഉള്ള ഒരു വ്യക്തി - വിദേശി ആയ (ഒരുപാട് അകന്ന ഒരു ബന്തു) വ്യക്തിയുമായി വിവാഹം ഉറപ്പിച്ചു, വിദേശത്ത് പോയിട്ടില്ലാത്ത നാട്ടുകാരന് വിദേശി ആയ വ്യക്തിക്ക് എങ്ങനെ വിവാഹ ചിലവ് അയക്കാൻ ആകും, എങ്ങനെ ഏത് account ലേക്ക് അത് സ്വീകരിക്കാൻ കഴിയും (eg - 9-10 lakh)brശേഷം നാട്ടിൽ വിവാഹം നടത്തുവാൻ ആണ് plan എന്ന് വിചാരിക്കുകbrbrഅങ്ങനെ സ്വീകരിക്കാൻ ആവില്ലെങ്കിൽ മറ്റൊരു വഴി പറഞ്ഞു തരുമോ?? Comment from : @Soul90s-31 |
|
Sir, randu bankil aayittu 14 lacks deposit cheyithu , by cash aayittu, appo ITR adakanno Comment from : @jishink3107 |
|
Nammude bank account detail Ariyamenkil account change cheyenduvarumo Atho acvount use cheyathirual mathiyo Comment from : @remyapbremyaa-hn4qu |
|
Eniku Uk il ninu 5000 rs ayachathay screen short vannu But eniku kitiyila International bank msg vannu 13 000 rs fee income tax adaknm ennunparaunu Njan enthina ad akunathu Bankil anekshichu 5000 thadanjuvachrikunu Eniku 5000 rs venda thirichu edutho ennuparanjalo agotu ayakan paraunu But eniku vannitila Fakev ano numbers block chrythu Comment from : @remyapbremyaa-hn4qu |
|
Sir njan abroad padikunna student enik oru financial year ill ethra varee foreign currency varee ente indian visa atm vech withdraw cheyyan pattum Comment from : @shamilillikkal8304 |
|
10 lakh nu mukalil transfer cheythal itr varumo Comment from : @SajimolJ |
|
Vokeya Comment from : @prasanthpadmakumar3807 |
|
സാറെ Share Income ത്തിന് 90, 180 അടച്ചു Statement തയ്യാറാക്കുമ്പോൾ എവിടെയാണ് ചേർക്കേണ്ടത് Comment from : @sadanandanm5392 |
|
Sir super savings account enthanu Comment from : @amaldeva |
|
Pan card link cheyyatha kgb bankil (savings account) yethra amount deposit cheyyam Comment from : @sajeerkkaradan6331 |
|
12 lks deposit chaidu😢, nottis vannu entu cheyyanam, account emty anu Comment from : @kenzatravelvlogs3199 |
|
10 ഉള്ളത് 2023 ലിൽ 3 ആയോ ഒരു വർഷത്തിൽ Comment from : @AbuAboobacker-le6kv |
|
Videshath joli cheyunvre salary limit entho undoobrbrTax adakaan Comment from : @A-to-Z555 |
|
25 lack deposit ചെയ്തു പിന്നീട് income tax notice വന്നാൽ എന്തു ചെയ്യണം Comment from : @tkm3455 |
|
ഒരു വ്യക്തി തന്ന കാശ് ഡിപ്പോസിറ്റ് ചെയ്യുമ്പോൾ ഉള്ള നിയമം എങ്ങനെ അത് സെൽ ടാസ്പോസിറ്റീവ് ടാക്സ് ആശ എവിടുന്ന് കിട്ടി എന്ന് ചോദിച്ചാൽ വ്യക്തി തന്ന കാശ് എന്ന് പറ (brയാൻ പറ്റുമോ അത് എങ്ങനത്തെ വ്യക്തി ആയിരിക്കണം Comment from : @kabeerke-vk5ko |
|
Cash handling charges നെ കുറിച്ച് പറയാമോ ? Comment from : @Muhammadaslam-co4fs |
|
എന്റെ അക്കൗണ്ടിലേക് എല്ലാമാസവും 50000രൂപ husbend വീട് പണിക്ക് നിക്ഷേപിക്കാറുണ്ട് ഇപ്പോൾ 4ലക്ഷം ഉണ്ട് ഇനി income tax ഒരു പ്രശ്നം വും ഇല്ലാതെ എത്ര നിക്ഷേപിക്കാൻ കഴിയും എത്ര വരെ ആവാം പ്ലീസ് reply ഗ്രാമീണ ബാങ്ക് account ആണ് പ്രശ്നം ആവുമോ എന്ന് വലിയ പേടി ആണ് Comment from : @sarafuameerakp5014 |
|
നോട്ടീസ് വന്ന് കഴിഞ്ഞാൽ പണം എവിടെ നിന്ന് കിട്ടി എന്ന് തെളിവ് കൊടുത്താൽ നമ്മൾ എന്തെങ്കിലും പണം അടക്കേണ്ടതുണ്ടോ Comment from : @Leaves7080 |
|
1 ലക്ഷം ഒക്കെ Sbi savings account il undenkil pan card ഇല്ലാതെ അക്കൗണ്ടിൽ സൂക്ഷിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ Comment from : @afitp1327 |
|
ഒരുപാട് acc ല്‍ നിന്ന് 20 L ന് മുകളില്‍ withdrawal ചെയ്താൽ prashnamundo Comment from : @shakeebihsan4829 |
|
Thanks a lot 🙏 Comment from : @sureshbabut4114 |
|
സെൻട്രൽ ഗവൺമെൻറ് ബോർഡുകൾeg ഇന്ത്യൻ റെയിൽവേ,നാഷണൽ തെർമൽ പവർ പ്രോജക്ട്,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ,എന്നിവയെല്ലാം ഗ്യാരറ്റ് റിട്ടേൺ ആണ്ഈ സ്കീമുകൾ നിക്ഷേപിച്ചാൽ tax കൊടുക്കേണ്ട ഒരു രൂപ പോലുംഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Comment from : @jithinjosevj385 |
|
Pls reply sir Comment from : @rahnaasif5831 |
|
Gpy phn pay vazhi transactions nadathumbol 1 yr ethra rs vare account il vann pokam Monthly rthravaramEthra amount kazhinjal anu GST adakkendi varika Comment from : @rahnaasif5831 |
|
Savings accountil 10 Lakhs vere mathrame 1 year transactions pattullo?? Athaayath cash just accountil idunnathum transfer chyyunnathum Accountil cash save chyyunnilla, but transfer chyyunnathinte proofinu vendi bank vazhi transfer chyyunnu enn mathram So inn cash accountil itt nale ath transfer chyth poyaalum 10 Lakh mukalil aanenkil ITR verumo ??😢 Comment from : @ISHQ-by-Safna |
|
Bro ente salary account an sbi ipo google pay upayogich cash theernu nthakulum preshan varo🙂 Comment from : @Achu_Achu-s6k |
|
ഇന്നലെ എന്റെ ഒരു ഫ്രണ്ട് 5 ലക്ഷം രൂപ എന്റെ SIB അക്കാണ്ടിൽ ഇട്ടു അവർ അതിന് 1419 രൂപ Cash handling charge എന്ന് പറഞ്ഞ കൂട്ടാക്കി സേവിങ് അക്കൗണ്ട് ആണ് ഇത് ഉള്ളതാണോ Pls replay Comment from : @MrSherin41 |
|
Sir ഞാൻ രണ്ട് സേവിങ്സ് അക്കൗണ്ടിലായി 8 ലക്ഷം വിതം ഡെപ്പോസിറ് ചെയ്താൽ (total 16 lakhs) tax അടക്കണോ Comment from : @rameesh6122 |
|
Thanks sir Comment from : @shakkirpgdi |
|
ഇൻകം ടാക്സ് പേയ് അല്ലാത്ത ഒരു വ്യക്തിക്ക് ഒരു വർഷക്കാലയളവിൽ എത്ര രൂപാ വരെ അക്കൗണ്ട് ട്രാൻസാക്ഷൻ നടത്തുവാൻ കഴിയും ? Comment from : @sudarsanakumart8848 |
|
സർ,കേരള ട്രഷറിയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയ 10 ലക്ഷത്തിന് മുകളിലുള്ള amound ട്രഷറിയിൽ നിന്നുംBANK SBഅക്കൗണ്ടിലേക്ക് ട്രാൻസ്ഫർചെയ്യുമ്പോൾ ടാക്സിന്റെ എന്തെങ്കിലും പ്രശ്നം വരുമൊ സർ? Comment from : @ajithankachan4898 |
|
Sir,doubts undcontact cheyyan ntha vazhi mail or whtsapp Comment from : @anilaanilkumar6760 |
|
Thanku❤️ Comment from : @zaloragoldpandikkad1551 |
|
ഒരു അക്കൗണ്ടിൽ നിന്നും പണം വരുന്നത് എങ്ങനെ ബ്ലോക്ക് ചെയ്യാം എനിക്ക് ആ ആളുടെ പണം വേണ്ട നമ്മുക്ക് നമ്മുടെ ബാങ്കിൽ നിന്നും എങ്ങനെ ആ ആളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാം Future ഇൽ ക്യാഷ് അയകാതെ ഇരിക്കാൻ Comment from : @bayjuvarughese9913 |
|
1 yearil 10 lakhil koodudhal deposit cheudhalano notice varan chance Comment from : @Shani_Muneer |
|
What is limit for google pay Comment from : @venugopalnchandnathil9137 |
|
In the previous Video you have told us that the Cash transaction above Rs2 laks has been restricted In this video you said that upto Rs10 lks, we can remite in SB Accounts in a financial year with out income tax survailance Really seems contradictoryPlease clarfy Comment from : @drgeorgechazhoor6379 |
|
Sir phone no pls Comment from : @bibinmathew4538 |
|
Ok 👍 Comment from : @sainulabid1622 |
|
Thankskure kaalam aayulla samshayam aayirunnu 😊 Comment from : @thegamelifestyle6574 |
|
Bank ൽ പണം അധികം നിക്ഷേപം നടത്തരുത് Incomtax കൊടുക്കണം Old രീതികുഴിച്ചിടുക Comment from : @abrahamvaidhyan786 |
|
Google pay il oru yearil receive cheyyavunna amount ethreya Comment from : @aslammarukara9661 |
|
Thettanu, എല്ലാ ഓൺലൈൻ ട്രാൻസക്ഷൻസ് track cheyunnund, pancard number check cheydhal IT department ella bankileyum transactions kitum Comment from : @nevadalasvegas6119 |
|
👍💐 Comment from : @mishalfoodvlog |
|
ഒരു ലക്ഷത്തിൽ കുറവുള്ള ക്യാപിറ്റൽ ഗൈൻ taxable ഇൻകത്തിൽ കൂട്ടണമോ?? Comment from : @Prajeeshkalangat |
|
sir എന്റെ sb ac വഴി ഒരു വർഷത്തിൽ 22 ലക്ഷം രൂപയോളം ട്രാൻസക്ഷൻ നടത്തിയിട്ടുണ്ട് അതിനു ഇൻകം tax കൊടുക്കണോ plese മുറുപടി തരണം Comment from : @musammilabdulla8120 |
|
Sir,njan postoffice fd 10 lakh ettal interest 7 aanenkil enik tds pidikumo Pidikumenkil ethra amount pidikum Comment from : @sreejaanil2887 |
|
Fixed deposit edunathine patty parayane Comment from : @ashokanmathavil6664 |
|
very nice, Thank you Subin Comment from : @kkRajeshkumaran |
|
What about Current Account & Cash credit accounts, regarding withdrawallimit Comment from : @SureshBabu-xn6lu |
|
ഒരു ഫിനാൻഷ്യൽ ഇയർയിൽ 10 lakh above Transaction undel എത്ര രൂപ income tax അടക്കണം ? Comment from : @KallensGoldRanni |
|
വളരെ നല്ല subjects Can u clarify, electric veh വാങ്ങാൻ എടുക്കുന്ന loan ൻ്റെ interest refund (80ccb) ഈ വർഷവു fy 23-24 applicable ആണോ? Comment from : @vijayanpillai3800 |
|
Nri fixed deposit ngneya Comment from : @benz1874 |
|
Ente korach kootukare online game kalichit widraw adikyunna paisa oke ente account leke ane online transfer akunnath ath njan avark ororuthark ayit veetthich kodukum athil ninne enik cheriya commition kittum 200 400 rs oke apo enik income tax problem varo aa paisa onnum ente usine aayi njan eduthitilla agdesam 3lakh rs oolam transations nadathiyitund Comment from : @Badrinath3773 |
|
20 lakh ente makante account il FD ayitt idanund Appol tds applicable ano Makan income ulla aal alla Comment from : @പണ്ഡിറ്റ്ദീനദയാൽ |
|
When I sell my property, can I take Cheque of other bank and submit in cooperative bank Will it be monitored Comment from : @anzalk4321 |
|
ഗൾഫിൽ നിന്നും സ്വന്തം സേവിങ് അക്കൗണ്ടിൽ ക്യാഷ് ഇട്ടാൽ income tax എന്തെകിലും പ്രശ്നം ഉണ്ടോ Comment from : @ഹലോകേരള |
|
Sir,brI deposited 9 lakhs RS each at three banks or three finance institutions in a FY Is there any chance to get IT Notice Comment from : @georgethomas4361 |
|
Debit card use cheyth amound depodit akki(around 69 lack rupee), ath atm through withdrawal cheyyumboo tax pay akkedi varumoo Comment from : @MuhammedRayeesK |
|
രണ്ടു എത്ര രൂപ ആണ് അതായത് 200000ലക്ഷം രൂപ ക്കു ഡാക്സ് Comment from : @prasadcpchekavarcpchekava4226 |
|
Best savings bank intrst tarunna best bank ethaanu? Comment from : @praveenpv8877 |
![]() |
How to deposit money in atm | Cash deposit machine | sbi cdm Cash deposit | sbi cash deposit machine РѕС‚ : We LoVe ZiNdAgI Download Full Episodes | The Most Watched videos of all time |
![]() |
How to Avoid Income Tax Notice | Cash Deposit Limit In Bank To Avoid Income Tax Notice in Tamil РѕС‚ : ffreedom app - Money (Tamil) Download Full Episodes | The Most Watched videos of all time |
![]() |
Tax On Gift Income 2024 | Income Tax On Gifts Received | Taxation Of Gifts Under Income Tax Act РѕС‚ : Banking Baba Download Full Episodes | The Most Watched videos of all time |
![]() |
Income Tax on Stock Market Earnings | Tax on Share Market Income | Tax on Fu0026O Trading in Budget 2025 РѕС‚ : MyOnlineCA Download Full Episodes | The Most Watched videos of all time |
![]() |
Cash deposit Through Cash Deposit Machine ~ Maybank | AM Bank | RHB Bank | Public Bank РѕС‚ : Instapay Tech Download Full Episodes | The Most Watched videos of all time |
![]() |
Income Tax on Foreign Income | Income Tax on Foreign Remittance | TCS on Foreign Remittance РѕС‚ : MyOnlineCA Download Full Episodes | The Most Watched videos of all time |
![]() |
PAANO MAG DEPOSIT SA BDO ATM MACHINE / HOW TO DEPOSIT CASH BDO CASH DEPOSIT MACHINE 2021 РѕС‚ : The Millennial Filipina Download Full Episodes | The Most Watched videos of all time |
![]() |
BOA Deposit Cash | Deposit Money in ATM Bank Of America using ATM card | BOA ATM Deposit РѕС‚ : Technical Bakugan Download Full Episodes | The Most Watched videos of all time |
![]() |
How to Deposit coins ll before going bank ll for deposit ll bank deposit .@susan bonita РѕС‚ : Susan Bonita Download Full Episodes | The Most Watched videos of all time |
![]() |
What is Tax on Salary Income | How to Calculate Tax on Salary | Calculate Withholding Tax on Salary РѕС‚ : Enzay Tutorials Download Full Episodes | The Most Watched videos of all time |